Tuesday 28 April 2015

SSLC RESULT 2015 PUBLISHED








SSLC RESULT 2015













ഇത്തവണത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ 97.99 ശതമാനം വിജയം കഴിഞ്ഞ വർഷത്തെക്കാൾ 2.52 ശതമാനം കൂടുതലാണിത് .ഇക്കുറി 4,58,841 വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി. 12,287
വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് എ
പ്ലസുകാര്‍ കൂടുതല്‍.

കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 97.99 ശതമാനം പേര്‍
വിജയിച്ചു. ഏറ്റവും കുറഞ്ഞ ശതമാനം പാലക്കാട് ജില്ലയിലാണ്. ഏറ്റവും ഉയര്‍ന്ന
വിജയശതമാനമുള്ള വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്. ഇവിടെ 94.3 ശതമാനം
പേര്‍ വിജയിച്ചു.

തോറ്റ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നടത്തുന്ന സേ പരീക്ഷ മേയ് 11 മുതല്‍ 16
വരെ നടക്കും. ഈ മാസം 28 മുതല്‍ ഇതിനുവേണ്ടി അപേക്ഷ സമര്‍പ്പിക്കാം. മെയ്
ആറ് മുതല്‍ പ്ലസ് വണ്ണിന് അപേക്ഷ സമര്‍പ്പിക്കാം.



ഫലം ലഭിക്കുന്ന സൈറ്റുകള്‍ :

















MATHS BLOG RESULT ANALYSER



SCHOOLWISE RESULT



EDUCATIONAL DISTRICTWISE RESULT





സര്‍ക്കാര്‍ കോള്‍സെന്ററുകള്‍ മുഖേനയും ഫലം അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്. എന്‍.എല്‍. (മൊബൈല്‍) 0471-155 300. മറ്റ് സേവനദാതാക്കള്‍ : 0471-2335523, 2115054, 2115098.













SSLC EXAM 2015 - REVALUATION, PHOTOCOPY, SCRUTINY, SAY EXAM ....










SSLC EXAM 2015











പുനർമൂല്യനിർണയത്തിന് ഏപ്രിൽ 24 മുതൽ 28 വരെ അപേക്ഷിക്കാം




ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂഷ്മപരിശോധന തുടങ്ങിയവയ്ക്കുളള അപേക്ഷകൾ ഏപ്രിൽ 24 മുതൽ 28 ന് ഉച്ചയ്ക്ക് ഒരു മണിവരെ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും പരീക്ഷാ കേന്ദ്രത്തിലെ ഹെഡ്മാസ്റ്ററെ ഏൽപിക്കണം.






സേ പരീക്ഷ മേയ് 11 മുതൽ 16 വരെ





എസ്.എസ് .എൽ.സി പരീക്ഷയിൽ ഉപരിപഠനത്തിന് അർഹത നേടാനാവാത്ത റെഗുലർ വിദ്യാർത്ഥികൾക്കുളള ' സേ' പരീക്ഷ മേയ് 11 മുതൽ 16 വരെ. ഇതിനായി അപേക്ഷാ ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടർ പ്രിന്റൗട്ടും അതത് പരീക്ഷാ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് ഏപ്രിൽ 28 മുതൽ സമർപ്പിക്കാം.





പുനർ മൂല്യനിർണ്ണയത്തിന്റേയും സേ പരീക്ഷയുടേയും ഫലം

മേയ് അവസാനത്തോടെ പ്രസിദ്ധീകരിക്കും.

















KEAM 2015 - ANSWER KEYS








KEAM 2015 - ANSWER KEYS















The Answer Keys of Engineering/ Medical Entrance Examination conducted from 20th April 2015 to 23rd April 2015 are published.










PLUS ONE ADMISSION 2015 | പ്ലസ് വൺ : മേയ് 6 മുതൽ അപേക്ഷിക്കാം








പ്ലസ് വൺ : മേയ് 6 മുതൽ അപേക്ഷിക്കാം














പ്ലസ് വൺ പ്രവേശനത്തിന് മേയ് 6 മുതൽ അപേക്ഷിക്കാം. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാവും. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ്‌ഔട്ട് അനുബന്ധ രേഖകൾ സഹിതം മേയ് 20വരെ അതത് ജില്ലകളിലെ ഏതെങ്കിലും സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിൽ സമർപ്പിക്കാം. ഏകജാലക പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് ജൂൺ മൂന്നിന് തുടങ്ങും. ജൂൺ 10ന് ആദ്യ അലോട്ട്മെന്റ് നടത്തും. രണ്ട് പ്രധാന അലോട്ട്മെന്റുകൾക്ക് ശേഷം ജൂലായ് ഒന്നിന് ക്ലാസ് തുടങ്ങും. തുടർന്ന് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ജൂലായ് 31ന് പ്രവേശനം പൂർത്തിയാക്കും.



















എസ്.എസ്.എല്‍.സി രണ്ടാം ഫലപ്രഖ്യാപനം: വിജയശതമാനം ഉയര്‍ന്നു








എസ്.എസ്.എല്‍.സി വിജയശതമാനം ഉയര്‍ന്നു









എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ചതോടെ വിജയശതമാനം 98.57 ആയി ഉയര്‍ന്നു. 97.99 ആയിരുന്നു മുന്‍പ് പ്രഖ്യാപിച്ച വിജയശതമാനം.കുട്ടികളുടെ ഗ്രേസ് മാര്‍ക്ക് അടക്കമുള്ളവ ചേര്‍ക്കാതെ ഫലപ്രഖ്യാപനം നടത്തിയത് വ്യാപക പിഴവുകള്‍ക്ക് ഇടയാക്കിയിരുന്നു. പരിഷ്‌കരിച്ച ഫലം പ്രഖ്യാപിച്ചതോടെ 2800 കുട്ടികള്‍ക്കുകൂടി എ പ്ലസ് ലഭിച്ചു. പരീക്ഷാഭവന്റെ വെബ് സൈറ്റിലാണ് പരിഷ്‌കരിച്ച ഫലം പ്രഖ്യാപിച്ചിട്ടുള്ളത്.




















































Thursday 9 April 2015

അറുനൂറിന്റെ നിറവിൽ








അറുനൂറിന്റെ നിറവിൽ
















ബയോ വിഷൻ 600 പോസ്റ്റുകൾ തികച്ച് വിദ്യാഭ്യാസ ബ്ലോഗുകളുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനത്ത് എത്തിയ വിവരം സന്തോഷ പൂർവ്വം അറിയിക്കുന്നു. നിർലോഭമായ പ്രോത്സാഹനം നല്കുന്ന അധ്യാപക സുഹൃത്തുക്കൾക്കും, വിവിധ വിഷയങ്ങളുടെ പഠന വിഭവങ്ങൾ അയച്ചു തരുന്ന സുമനസുകളായ അധ്യാപകര്‍ക്കും , നേരിട്ടും സന്ദേശമായും അഭിനന്ദനങ്ങൾ അറിയിക്കുന്ന സുഹൃത്തുക്കൾക്കും, ബ്ലോഗിന്റെ വളർച്ചയ്ക്ക് എന്നെന്നും ഒപ്പം നില്ക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.







See All Posts (600) in ALPHABETICAL ORDER














Wednesday 8 April 2015

പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ








പരീക്ഷ എഴുതും മുമ്പ് ശ്രദ്ധിക്കേണ്ട 15 കാര്യങ്ങൾ













⧬ പരീക്ഷ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപെങ്കിലും ഹാളിലെത്തണം.

⧬ റോൾ നമ്പർ രേഖപ്പെടുത്തിയ മേശ കണ്ടെത്തുക.

⧬ അധ്യാപകർ ഉത്തരപ്പേപ്പറും ചോദ്യപേപ്പറും നൽകുമ്പോൾ എഴുന്നേറ്റുനിന്നു വാങ്ങുക.

⧬ ഉത്തരപ്പേപ്പറിൽ നമ്പറും വിഷയവുമെല്ലാം വ്യക്തമായും തെറ്റുകൂടാതെയും എഴുതാൻ ശ്രദ്ധിക്കണം.

⧬ ചോദ്യപേപ്പർ കിട്ടിയാൽ മുഴുവൻ വായിച്ചുനോക്കുക. എളുപ്പമായവ ആദ്യം എഴുതുക. ചോദ്യം വ്യക്തമായി പഠിച്ചുവേണം ഉത്തരമെഴുതാൻ.

⧬ ക്രമനമ്പർ മാർജിനിൽ തെറ്റാതെ എഴുതാൻ ശ്രദ്ധിക്കണം. സബ് നമ്പർ ആവശ്യമെങ്കിൽ ഉത്തരങ്ങൾ അത്തരത്തിൽ ക്രമീകരിക്കാം.

⧬ ഉത്തരക്കടലാസിൽ രണ്ടാം പേജ് മുതൽ പേജ് നമ്പർ ഇടാൻ മറക്കരുത്.

⧬ ഉത്തരങ്ങൾ വലിച്ചുനീട്ടി പേപ്പർ എഴുതി നിറയ്ക്കാൻ മുതിരരുത്. കയ്യക്ഷരം നന്നാക്കി വെട്ടും തിരുത്തും ഒഴിവാക്കിവേണം ഉത്തരങ്ങൾ എഴുതാൻ.

⧬ പരീക്ഷ എഴുതി കഴിഞ്ഞാൽ ഉത്തരപ്പേപ്പർ ഒന്നുകൂടി കണ്ണോടിച്ചു കുത്ത്, കോമ തുടങ്ങിയ ചിഹ്നങ്ങളെന്തെങ്കിലും വിട്ടുപോകുകയോ മറ്റെന്തെങ്കിലും പിശകു പറ്റുകയോ ചെയ്തിട്ടുണ്ടെങ്കിൽ അവയെല്ലാം പരിഹരിച്ചുവേണം തിരിച്ചേൽപിക്കാൻ.

⧬ പരീക്ഷ എഴുതാൻ അനുവദിച്ച സമയം പൂർണമായി ഉപയോഗിക്കണം. നേരത്തേ എഴുതിക്കഴിഞ്ഞാൽ ഉത്തരപ്പേപ്പർ തിരിച്ചേൽപിച്ചു ഹാൾ വിടരുത്. എഴുതിയവ വീണ്ടും വിശദമായി വായിച്ചു തെറ്റുകുറ്റങ്ങൾ തീർക്കുകയും ആവശ്യമായ കൂട്ടിച്ചേർക്കലുകൾ വരുത്തുകയും ചെയ്യുക.

⧬ ഉത്തരപ്പേപ്പറിലെ നമ്പർ, വിഷയം തുടങ്ങിയവയും പേജ് നമ്പറുകൾ എന്നിവയും പരിശോധിക്കുക. ഉത്തരക്കടലാസുകൾ വൃത്തിയായി, ക്രമത്തിൽ തുന്നിക്കെട്ടിവേണം തിരിച്ചേൽപിക്കാൻ.


⧬ എഴുതിക്കഴിഞ്ഞ പരീക്ഷകളിലെന്തെങ്കിലും കുറവോ പിശകുകളോ സംഭവിച്ചിട്ടുണ്ടെങ്കിൽ അവയോർത്തു വേവലാതിപ്പെട്ടു വരുംപരീക്ഷകളെക്കൂടി അതു ബാധിക്കരുത്. ഇനി നടക്കാനിരിക്കുന്ന പരീക്ഷകളിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും പുലർത്തി വിചാരിച്ചതിലും കൂടുതൽ നേടാൻ ശ്രമിക്കണം.

⧬ എഴുതി കഴിഞ്ഞ പരീക്ഷകൾ എളുപ്പമായിരുന്നതുകൊണ്ടു വരുംപരീക്ഷകളെ ഗൗരവമായി കാണാതിരിക്കരുത്.


⧬ പരീക്ഷയുടെ തലേന്ന് ഏറെ നേരം ഉറക്കമൊഴിഞ്ഞു പഠിക്കാൻ മുതിരരുത്. ഉറക്കം തൂങ്ങിയുള്ള പഠനംകൊണ്ടു കാര്യമില്ല. അടുത്ത ദിവസത്തെ പരീക്ഷയെ അതു ദോഷകരമായി ബാധിക്കും.

⧬ പരീക്ഷയുടെ തലേന്നുതന്നെ, ആവശ്യമുള്ള പേനകൾ, പെൻസിൽ, ജോമെട്രി ബോക് സ്, ഹാൾ ടിക്കറ്റ് എന്നിവ കരുതിവയ്ക്കുക. പരീക്ഷയ്ക്കിറങ്ങുന്ന നേരത്ത് ഇവ തപ്പാനിടവരരുത്. നാം സ്ഥിരം ഉപയോഗിക്കുന്ന പേനതന്നെയാണു പരീക്ഷയെഴുതാനും നല്ലത്. പുതിയ പേന വിരലുകൾക്കു പരിചിതമല്ലാത്തവയായാൽ അതു കയ്യക്ഷരത്തെ ദോഷകരമായി ബാധിക്കും.


കടപ്പാട് : മനോരമ







BIO-VISION'S SSLC EXAM PACKAGE 2015 - ENGLISH








SSLC EXAM PACKAGE 2015 - ENGLISH














എക്സാം പാക്കേജ് 2015 ൽ ഇന്ന് ഇംഗ്ലീഷിന്റെ പഠന സഹായികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ പാഠഭാഗ വിശകലനം, പരീക്ഷാ സഹായി, പരീക്ഷാ പരിശീലനം എന്നീ വിഭവങ്ങളാണ് ഉൾപ്പെടുന്നത് . പ്രധാന ദിന പത്രങ്ങളായ കേരള കൗമുദി ,മാതൃഭൂമി , മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച ഈ പഠന സഹായികൾ വളരെയധികം പ്രയോജനകരമാകും എന്ന് കരുതുന്നു.












SSLC EXAM PACKAGE 2015 - ENGLISH


















BIO-VISION'S SSLC EXAM PACKAGE 2015 - HINDI








SSLC EXAM PACKAGE 2015 - HINDI












എസ്.എസ്.എല്‍.സി ഹിന്ദിയുടെ രണ്ട് പഠന സഹായികളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . കേരള കൌമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മോഡല്‍ ചോദ്യ പേപ്പറും മലയാള മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ച പരീക്ഷാ സഹായി എന്നിവ. ചുവടെയുള്ള ലിങ്കിൽ നിന്നും അവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .






SSLC EXAM PACKAGE 2015 - HINDI





HINDI - PADASEKHARAM

HINDI - PADIPPURA







animated gif Related posts





SSLC EXAM PACKAGE 2015 - MALAYALAM

SSLC EXAM PACKAGE 2015 - ENGLISH

SSLC EXAM PACKAGE 2015 - CHEMISTRY

SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY

SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST

SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST









PLUS ONE COMPUTER APPLICATION - PREVIOUS QUESTIONS








PLUS ONE COMPUTER APPLICATION - PREVIOUS QUESTIONS











ഹയർ സെക്കന്ററി ഒന്നാം വർഷ കോമ്മേഴ്സ് ഗ്രൂപ്പിലെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ മുൻ വർഷങ്ങളിലെ ചോദ്യ ശേഖരം ഓരോ അദ്ധ്യായത്തിന്റെയും തരം തിരിച്ച് തയ്യാറാക്കി അയച്ചിരിക്കയാണ് കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം ഭംഗിയായി നിർവഹിച്ച് ഷെയർ ചെയ്ത സാറിനോടുള്ള നന്ദി അറിയിക്കുന്നു. നേരത്തെ കമ്പ്യൂട്ടർ അപ്ലിക്കേഷൻ പാഠപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഓഫ്‌ ലൈൻ മോക്ക് എക്സാം പോലെ തന്നെ ഇതും ഈ പരീക്ഷാ വേളയിൽ പ്രയോജനകരമാകും എന്ന് പ്രതീക്ഷിക്കുന്നു .






PLUS ONE COMPUTER APPLICATION - PREVIOUS QUESTIONS









Related posts











BIO-VISION'S SSLC EXAM PACKAGE 2015 - SOCIAL SCIENCE








EXAM PACKAGE 2015 - SOCIAL SCIENCE











കുട്ടികൾക്ക് പൊതുവേ പ്രയാസകരമായ സോഷ്യല്‍ സയന്‍സിന്റെ നിരവധി സ്റ്റഡി മെറ്റീരിയലുകളുമായാണ് ഇന്നത്തെ എക്സാം പാക്കേജ് പോസ്റ്റ്‌ എത്തുന്നത്‌ . ഇതിൽ മാതൃകാ ചോദ്യ പേപ്പറും ഉത്തരങ്ങളും, പ്രധാന ആശയങ്ങളും മാതൃകാ ചോദ്യങ്ങളും, ചോദ്യ സാധ്യതകൾ തുടങ്ങിയവ ഉൾപ്പെടുന്നു. ഈ പഠന വിഭവങ്ങൾ തിങ്കളാഴാച്ച നടക്കാൻ പോകുന്ന സോഷ്യൽ സയൻസ് പരീക്ഷയെ കൂടുതൽ ആത്മ വിശ്വാസത്തോടെ എഴുതാൻ സഹായിക്കും എന്ന് കരുതുന്നു. ഡൌണ്‍ലോഡ് ലിങ്കുകൾ ചുവടെ





SSLC EXAM PACKAGE 2015 - SOCIAL SCIENCE





SOCIAL SCIENCE - VIDYA I

SOCIAL SCIENCE - VIDYA II

SOCIAL SCIENCE - PADIPPURA I

SOCIAL SCIENCE - PADIPPURA II

SOCIAL SCIENCE - PADIPPURA III

SOCIAL SCIENCE - PADIPPURA IV

SOCIAL SCIENCE - PADASEKHARAM







animated gif Related posts





SSLC EXAM PACKAGE 2015 - MALAYALAM

SSLC EXAM PACKAGE 2015 - ENGLISH

SSLC EXAM PACKAGE 2015 - HINDI

SSLC EXAM PACKAGE 2015 - PHYSICS

SSLC EXAM PACKAGE 2015 - CHEMISTRY

SSLC EXAM PACKAGE 2015 - MATHEMATICS

SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY

SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST

SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST









BIO-VISION'S SSLC EXAM PACKAGE 2015 - MATHEMATICS








SSLC EXAM PACKAGE 2015 - MATHEMATICS













എക്സാം പാക്കേജിൽ ഇന്ന് ഗണിതമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് . ഇതിൽ മോഡല്‍

ചോദ്യ പേപ്പര്‍, പാഠങ്ങളിലെ പ്രധാന ആശയങ്ങൾ, പാഠ ഭാഗങ്ങളിലെ പ്രധാന ചോദ്യങ്ങൾ തുടങ്ങിയ പഠന സഹായികൾ ഉൾപ്പെടുന്നു .








SSLC EXAM PACKAGE 2015 - MATHEMATICS





MATHEMATICS MODEL QUESTION

MATHEMATICS - PADIPPURA I

MATHEMATICS - PADIPPURA II

MATHEMATICS - PADIPPURA III

MATHEMATICS - PADIPPURA IV

MATHEMATICS - VIDHYA I

MATHEMATICS - VIDHYA II





animated gif Related posts





SSLC EXAM PACKAGE 2015 - MALAYALAM

SSLC EXAM PACKAGE 2015 - ENGLISH

SSLC EXAM PACKAGE 2015 - HINDI

SSLC EXAM PACKAGE 2015 - CHEMISTRY

SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY

SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST

SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST









SSLC MATHS SURE 15 MARKS - NOTES AND VIDEO TUTORIALS








SSLC MATHS SURE 15 MARKS












എസ്.എസ്.എല്‍.സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന നിരവധി കൂട്ടുകാർ പഠന വിഭവങ്ങൾ ആവശ്യപ്പെട്ടിരുന്നല്ലോ ഏവർക്കും ആശ്വാസമായി ഒരു സ്റ്റഡി മെറ്റീരിയൽ തയ്യാറാക്കി അയച്ചിരിക്കയാണ് ശ്രീ. സൈഫുദ്ദീൻ സാർ ജെ ഡി റ്റി ഇസ്ലാം ഹൈസ്കൂൾ വെള്ളിമാടുകുന്ന്, കോഴിക്കോട് നിന്നും. ഗണിത പരീക്ഷയ്ക്ക് ഏവർക്കും 15 മാർക്ക് ഉറപ്പ് നല്കുന്ന സ്ഥിരം ചോദ്യ ഭാഗങ്ങളെ അടിസ്ഥാനമാക്കി നോട്ടും ഒപ്പം വീഡിയോ പാഠങ്ങളും. അത്യന്തം ശ്രമകരമായ ഈ പ്രവർത്തനം സമയോചിതമായി നിർവഹിച്ച് ഷെയർ ചെയ്ത സാറി നോടുള്ള നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ. ഏവർക്കും വിജയാശംസകൾ!!!








SSLC MATHS SURE 15 MARKS - NOTES












SSLC MATHS SURE 15 MARKS - VIDEO TUTORIALS







1.തന്നിരിക്കുന്ന ആരമുള്ള വൃത്തത്തില്‍ തന്നിരിക്കുന്ന കോണുകളുള്ള ത്രികോണം നിര്‍മ്മിക്കുന്നത്







2.തന്നിരിക്കുന്ന ആരമുള്ള വൃത്തത്തിന്റെ തൊടുവരകള്‍ വശങ്ങളായുള്ള ത്രികോണം നിര്‍മ്മിക്കുന്നത്









3. തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ തുല്ല്യ പരപ്പളവുള്ള സമചതുരം നിര്‍മ്മിക്കുന്നത്









4.തന്നിരിക്കുന്ന അളവിലുള്ള ത്രികോണത്തിന്റെ അന്തര്‍ വൃത്തം വരയ്ക്കുന്നത്








5.ബാഹ്യ ബിന്ദുവില്‍നിന്നും വൃത്തത്തിലേക്ക് തൊടുവരകള്‍ വരയ്ക്കു്ന്നത്









BIO-VISION'S SSLC EXAM PACKAGE 2015 - PHYSICS







SSLC EXAM PACKAGE 2015 - PHYSICS











എക്സാം പാക്കേജിൽ ഇന്ന് ഫിസിക്സ്‌ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പാഠങ്ങളിലെ പ്രധാന ആശയങ്ങളും പരിചയപ്പെടുത്തുന്ന മലയാള മനോരമ ദിനപ്പത്രത്തില്‍ പ്രസിദ്ധീകരിച്ച മെറ്റീരിയല്‍, കേരള കൌമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മോഡല്‍ ചോദ്യ പേപ്പര്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് .






SSLC EXAM PACKAGE 2015 - PHYSICS





PHYSICS - PADASEKHARAM

PHYSICS - PADIPPURA I

PHYSICS - PADIPPURA II







animated gif Related posts





SSLC EXAM PACKAGE 2015 - MALAYALAM

SSLC EXAM PACKAGE 2015 - ENGLISH

SSLC EXAM PACKAGE 2015 - HINDI

SSLC EXAM PACKAGE 2015 - CHEMISTRY

SSLC EXAM PACKAGE 2015 - MATHEMATICS

SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY

SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST

SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST







BIO-VISION'S SSLC EXAM PACKAGE 2015 - CHEMISTRY








CHEMISTRY













എക്സാം പാക്കേജ് 2015 ൽ ഇന്ന് രസതന്ത്രതിന്റെ പഠന സഹായികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . ഇതിൽ മാതൃകാ ചോദ്യ പേപ്പർ, പാഠഭാഗ വിശകലനം, പരീക്ഷാ പരിശീലനം എന്നീ വിഭവങ്ങളാണ് ഉൾപ്പെടുന്നത് . പ്രധാന ദിന പത്രങ്ങളായ കേരള കൗമുദി ,മാതൃഭൂമി , മലയാള മനോരമ എന്നിവയിൽ പ്രസിദ്ധീകരിച്ച ഈ പഠന സഹായികൾ ചുവടെ നല്കിയിരിക്കുന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് .






DOWNLOAD



CHEMISTRY MODEL QUESTION

CHEMISTRY VIDHYA I

CHEMISTRY VIDHYA II

CHEMISTRY PADIPPURA I

CHEMISTRY PADIPPURA II





animated gif Related posts



BIO-VISION'S SSLC EXAM PACKAGE 2015 - ENGLISH

SSLC EXAM PACKAGE 2015 - INFORNATION TECHNOLOGY

SSLC EXAM PACKAGE 2014 - ALL SUBJECTS IN ONE POST

SSLC EXAM PACKAGE 2013 - ALL SUBJECTS IN ONE POST








BIO-VISION'S SSLC EXAM PACKAGE 2015 - BIOLOGY








SSLC EXAM PACKAGE 2015 - BIOLOGY













എക്സാം പാക്കേജിന്റെ ഇന്നത്തെ പോസ്റ്റിൽ ബയോളജിയുടെ സ്റ്റഡി മെറ്റീരിയലോടെ ഈ പരമ്പരയിലെ എല്ലാ വിഷയങ്ങളുടെയും പോസ്റ്റുകൾ അവസാനിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പരീക്ഷാ സഹായിയായ മറ്റു പോസ്റ്റുകള്‍ ഉണ്ടായിരിക്കുന്നതാണ് . ഇന്നത്തെ പോസ്റ്റില്‍ കേരള കൌമുദി ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മോഡല്‍ ചോദ്യ പേപ്പര്‍ മാതൃഭൂമി മനോരമ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രധാന ആശയങ്ങള്‍ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.



















USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM








USS EXAM 2015 - MODEL QUESTION PAPERS













പുതുക്കിയ പരീക്ഷാ രീതി അനുസരിച്ച് നടക്കാൻ പോകുന്ന USS പരീക്ഷയ്ക്ക് തയ്യാരെടുക്കുന്നവർക്കായി തിരുവനന്തപുരം ഡയററ് തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പര്‍, ഉത്തരസൂചിക എന്നിവ പ്രസിദ്ധീകരിക്കുന്നു. ഇവ ഡൌണ്‍ലോഡ് ചെയ്ത് പരിശീലിക്കുന്നത് കൂടുതല്‍ ആത്മവിശ്യാസത്തോടെ പരീക്ഷയെ നേരിടാന്‍ സഹായിക്കും .തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ചോദ്യ ശേഖരം ചേർക്കപ്പെടുന്നതാണ് .








USS 2015 MODEL QUESTION PAPERS AND KEY



Adisthana Padavali

Kerala Padavali




PLUS ONE COMPUTER APPLICATION EXAM 2015 - QUESTIONS WITH KEY








PLUS ONE













മാർച്ച് 18 ന് നടന്ന ഹയർ സെക്കന്ററി ഒന്നാം വർഷ കമ്പ്യൂട്ടർ അപ്ലിക്കേഷൻ പരീക്ഷയുടെ ചോദ്യ പേപ്പറും ഉത്തര സൂചികയും തയ്യാറാക്കി നല്കിയിരിക്കയാണ് കൊല്ലം അഞ്ചലിൽ നിന്നും ശ്രീ അനിഷ് കുമാർ സാർ. പരീക്ഷ കഴിഞ്ഞ് ഏതാനും മണിക്കൂറിനുള്ളിൽ ഉത്തര സൂചിക അയക്കുകയായിരുന്നു. തിരക്ക് കാരണം പോസ്റ്റ്‌ ചെയ്യാൻ വൈകിയതാണ് . സാറിനോടുള്ള നന്ദി അറിയിക്കുന്നു.








PLUS ONE COMPUTER APPLICATION EXAM 2015 - QUESTIONS WITH KEY
















USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU








MODEL QUESTION PAPERS BY DIET KOZHIKODU












മാർച്ച് 28 നടക്കാൻ പോകുന്ന USS പരീക്ഷയ്ക്ക് തയ്യാരെടുക്കുന്നവർക്കായി കോഴിക്കോട് ഡയററ് തയ്യാറാക്കിയ മാതൃകാ ചോദ്യപേപ്പര്‍, ഉത്തരസൂചിക എന്നിവ പ്രസിദ്ധീകരിക്കുന്നു. ഇവ ഡൌണ്‍ലോഡ് ചെയ്ത് പരിശീലിക്കുമല്ലോ .തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ചോദ്യ ശേഖരം ചേർക്കപ്പെടുന്നതാണ് .








USS MODEL QUESTION PAPERS 2015

















LSS EXAM MODULE 2015 - THEJANAM BY DIET KOZHIKODU









LSS EXAM MODULE











LSS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഡയററ് കോഴിക്കോട് തയ്യാറാക്കിയ മാതൃകാ പ്രവർത്തനങ്ങളുടെ സമാഹാരമാണ് തേജനം 2015.വിവിധ വിഷയങ്ങളുടെ മാതൃകാ പ്രവർത്തനങ്ങൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .




DOWNLOAD



LSS EXAM MODULE - MALAYALAM


LSS EXAM MODULE - PARISARAPADANAM

LSS EXAM MODULE - MATHEMATICS






Related posts





animated gifLSS/USS QUESTION BANK - UPDATED for 2014 EXAM

LSS/USS EXAM 2015 MODEL QUESTIONS by KSTA

USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM

USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU









USS EXAM MODULE 2015 - BY BRC NILAMBUR









USS EXAM MODULE 2015












ഈ വർഷത്തെ USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി നിലമ്പൂർ ബി ആർ സി തയ്യാറാക്കിയ വിവിധ വിഷയങ്ങളുടെ പഠന മോഡ്യൂൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .







USS EXAM MODULE 2015





USS MODULE -MALAYALAM

USS MODULE - ENGLISH

USS MODULE - SCIENCE

USS MODULE - MATHEMATICS

USS MODULE - SOCIAL SCIENCE






Related posts





animated gifLSS/USS QUESTION BANK - UPDATED for 2014 EXAM

LSS/USS EXAM 2015 MODEL QUESTIONS by KSTA

USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM

USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU

LSS EXAM MODULE 2015 - THEJANAM BY DIET KOZHIKODU








LSS EXAM MODULE 2015 - BRC NILAMBUR









LSS EXAM MODULE 2015














നിലമ്പൂർ ബി ആർ സി തയ്യാറാക്കിയ LSS പരീക്ഷയുടെ വിവിധ വിഷയങ്ങളുടെ പഠന മോഡ്യൂൾ ചുവടെയുള്ള ലിങ്കിൽ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ ചോദ്യ ശേഖരം പ്രതീക്ഷിക്കുക.





LSS EXAM MODULE 2015











Related posts





animated gifLSS/USS QUESTION BANK - UPDATED for 2014 EXAM

LSS/USS EXAM 2015 MODEL QUESTIONS by KSTA

USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM

USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU

USS EXAM MODULE 2015 - BY BRC NILAMBUR

LSS EXAM MODULE 2015 - THEJANAM BY DIET KOZHIKODU









USS MODEL EXAM 2015 BY DIET WAYANAD








USS MODEL EXAM 2015











USS പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഡയററ് വയനാട് തയ്യാറാക്കിയ മാതൃകാ പരീക്ഷാ ചോദ്യ പേപ്പറും ഉത്തര സൂചികയും പോസ്റ്റ്‌ ചെയ്യുന്നു. ചുവടെയുള്ള ലിങ്കിൽ നിന്നും ഇവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .








USS MODEL EXAM 2015 BY DIET WAYANAD





USS MODEL EXAM PAPER I

USS MODEL EXAM PAPER II

ANSWER KEY








Related posts





animated gifLSS/USS QUESTION BANK - UPDATED for 2014 EXAM

LSS/USS EXAM 2015 MODEL QUESTIONS by KSTA

USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM

USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU

USS EXAM MODULE 2015 - BY BRC NILAMBUR

LSS EXAM MODULE 2015 - THEJANAM BY DIET KOZHIKODU

LSS EXAM MODULE 2015 - BRC NILAMBUR











LSS MODEL EXAM 2015 BY BRC NILAMBUR








LSS MODEL EXAM 2015












നിലമ്പൂർ ബി ആർ സി തയ്യാറാക്കിയ LSS മാതൃകാ പരീക്ഷാ ചോദ്യ പേപ്പറും ഉത്തര സൂചികയും പോസ്റ്റ്‌ ചെയ്യുന്നു. നാളെ നടക്കുന്ന പരീക്ഷയ്ക്ക് ഏവർക്കും വിജയാശംസകൾ!!!








DOWNLOAD












Related posts





animated gifLSS/USS QUESTION BANK - UPDATED for 2014 EXAM

LSS/USS EXAM 2015 MODEL QUESTIONS by KSTA

USS EXAM 2015 - MODEL QUESTION PAPERS BY DIET TRIVANDRUM

USS EXAM 2015 - MODEL QUESTION PAPERS AND KEY BY DIET KOZHIKODU

USS EXAM MODULE 2015 - BY BRC NILAMBUR

LSS EXAM MODULE 2015 - THEJANAM BY DIET KOZHIKODU

LSS EXAM MODULE 2015 - BRC NILAMBUR

USS MODEL EXAM 2015 BY DIET WAYANAD







LSS/USS MODEL QUESTION DIET KANNUR








LSS/USS MODEL QUESTION DIET KANNUR












LSS, USS പരീക്ഷകളുടെ മാതൃകാ ചോദ്യ പേപ്പറുകളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇവ തയ്യാറാക്കിയിരിക്കുന്നത് കണ്ണൂർ ഡയററ് ചുവടെയുള്ള ലിങ്കിൽ നിന്നും അവ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ് .













LSS/USS EXAM 2015 QUESTION BANK








LSS/USS QUESTION BANK 2015















ഈ വര്‍ഷത്തെ LSS / USS മാർച്ച് 28 ന് നടക്കുകയാണല്ലോ കൂട്ടുകാരെ. ഈ പരീക്ഷകളുടെ ചോദ്യശേഖരം പോസ്റ്റ്‌ ചെയ്യുന്നു. ഈ ചോദ്യശേഖരത്തിൽ വിവിധ വിദ്യാഭ്യാസ ഏജൻസികൾ തയ്യാറാക്കിയ മുഴുവൻ പഠന വിഭവങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സമ്പൂർണ്ണ ചോദ്യശേഖരം വിജയം ഉറപ്പാക്കുമെന്ന്
പ്രതീക്ഷിക്കുന്നു.ഏവർക്കും വിജയാശംസകൾ!!!





സസ്നേഹം


ബയോ വിഷൻ








LSS/USS EXAM 2015 QUESTION BANK

















HAVE A NICE SUMMER VACATION









HAVE A NICE SUMMER VACATION












പരീക്ഷാക്കാലം കഴിഞ്ഞു.മറ്റൊരു അവധിക്കാലം കൂടി വന്നെത്തി. ഇനി രണ്ടുമാസം മധ്യവേനലവധിക്കാലം. കുട്ടികള്‍ ഏറെ
ഇഷ്ടപ്പെടുന്ന ദിനങ്ങളാണ്‌ അവധിക്കാലം. പാഠപുസ്തകങ്ങളുടേയും പഠന
ടെന്‍ഷനുകളുടെയും പരീക്ഷകളുടെയും ഭാരം ഒന്നിറക്കി വെയ്ക്കാന്‍ കഴിഞ്ഞതിന്റെ
സമാധാനത്തിലാണവര്‍. ഇനി സ്വാതന്ത്ര്യത്തിന്റെയും ആഹ്ലാദത്തിന്റെയും


ദിനങ്ങള്‍.


അവധിക്കാലം അടിച്ചുപൊളിച്ച്‌ ആഹ്ലാദകരമാക്കുന്നതോടൊപ്പം ക്രിയാത്മകമായി
ചെലവഴിക്കാനും സാധിക്കണം. നവോന്മേഷം കൈവരിച്ച്‌ അടുത്ത അധ്യയനവര്‍ഷം
നേട്ടങ്ങളുടെതാക്കി മാറ്റുവാന്‍ വേണ്ടിയുള്ളതാണ്‌ അവധിക്കാലം
എന്നോര്‍മിക്കണം. അതിനാല്‍ കളിയും ചിരിയും ചിന്തയും പഠനവുമെല്ലാം
അവധിക്കാലത്തും ഉണ്ടാകണം.





ആയാസരഹിതമായും ആഹ്ലാദപൂര്‍ണമായും കുട്ടികള്‍ അവധിക്കാലം കഴിച്ചുകൂട്ടട്ടെ.
പൂത്തുമ്പികളെപ്പോലെ പാറി നടക്കാന്‍, കുസൃതി കാട്ടി രസിക്കാന്‍,
ഉല്ലാസത്തോടെ ചുറ്റിക്കറങ്ങാന്‍ ഒക്കെ കുട്ടികള്‍ക്ക്‌ മോഹമുണ്ടാകും.
അനുവദിക്കാവുന്നിടത്തോളം ആസ്വദിക്കാന്‍ മാതാപിതാക്കള്‍ അവസരം
നല്‍കുക. എന്തായാലും ഒരു കാര്യം ശ്രദ്ധിക്കുക കൂട്ടുകാരുമൊത്തുള്ള വിനോദങ്ങളിൽ അമിതാവേശത്താൽ അപകടങ്ങളിൽ ചെന്ന് ചാടാതിരിക്കുക. പ്രത്യേകിച്ചും ജലാശയങ്ങളിലെ കളികളിൽ ജാഗ്രത പുലർത്തുക . പത്ര മാധ്യമങ്ങളിൽ ഇടയ്ക്കിടെ വരാറുള്ള ദുരന്ത വാർത്തകൾ ഈ അവധിക്കാലത്തെങ്കിലും ആവർത്തിക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ ഏവർക്കും സന്തോഷകരമായ ഒരു അവധിക്കാലം ആശംസിക്കുന്നു !!!